22 Dec, 2024
1 min read

“നേരറിയാൻ സിബിഐ ആയിരുന്നു ഏറ്റവും ബോറടിച്ച് കണ്ടത്… പക്ഷേ ഇന്നലെയിറങ്ങിയ ഉരുപ്പടി കണ്ടുതീർന്നപ്പോൾ അതൊക്കെ ഒരു ക്ലാസിക് ആയിരുന്നു എന്ന് കുറ്റബോധം വന്നുപോയി” : സിബിഐ 5 – നെ വിമർശിച്ച് യുവാവിൻ്റെ കുറിപ്പ്

മലയാള സിനിമ ആസ്വാദകർ ഒന്നാകെ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5.  നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഇന്നലെ റിലീസാവുകയും ചെയ്തു. സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രമാണ് സിബിഐ 5.  1988 -ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്.  34 വർഷങ്ങൾക്കിപ്പുറം അഞ്ചാം ഭാഗം പുറത്തിറങ്ങുമ്പോൾ വലിയ പ്രതീക്ഷ ചിത്രത്തിന് നൽകിയവരായിരുന്നു ഒട്ടുമിക്ക പ്രേക്ഷകരും. എന്നാൽ ഇന്ന് ചിത്രം പുറത്തിറങ്ങിയതിന് ശേഷം ചിത്രത്തെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയർന്നു കേൾക്കുന്നത്.  സിനിമ മികച്ചതാണെന്നും, പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ […]