21 Jan, 2025
1 min read

50 കോടി എന്ന നക്ഷത്ര സംഖ്യയിലെത്തി ദുൽഖറിന്റെ “സീതാരാമം” ; ഔദ്യോഗിക കണക്കുകൾ പുറത്ത്

ദുൽഖർ സൽമാൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ സീതാരാമം എല്ലായിടത്തു നിന്നും മികച്ച അഭിപ്രായങ്ങൾ സ്വീകരിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്. ചിത്രം കണ്ട് കരഞ്ഞുപോയി എന്നാണ് പകുതിയിലധികം ആളുകളും പറഞ്ഞത്. അത്രത്തോളം കാണികളെ പിടിച്ചിരുത്താൻ ഉള്ള ഒരു ശക്തി ചിത്രത്തിനുണ്ടായിരുന്നു എന്നർത്ഥം. ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചിത്രത്തിന് ലഭിച്ച കളക്ഷൻ പുറത്തു വിട്ടിരിക്കുകയാണ്. ചിത്രത്തിന് ഇതിനോടകം 50 കോടി കളക്ഷൻ ലഭിച്ചു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും മാത്രമായി ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത് മുപ്പത് […]