saturday night
‘ഡേവിസ്’ ആയി പ്രതാപ് പോത്തന്റെ അവസാന കഥാപാത്രം ; സാറ്റര്‍ഡേ നൈറ്റിലെ ക്യാരക്ടര്‍ പോസ്റ്റര്‍
ആരവം, തകര, ചാമരം, ലോറി, നവംബറിന്റെ നഷ്ടം തുടങ്ങിയ ഭരതന്‍-പത്മരാജന്‍ ചിത്രങ്ങളിലെ നായകനായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമായിരുന്നു പ്രതാപ് പോത്തന്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച ബാനറുകളിലൊന്നായ സുപ്രിയ ഫിലിംസിലെ ഹരി പോത്തന്റെ സഹോദരന്‍ കൂടിയാണ് പ്രതാപ്. വിവിധ ഭാഷകളിലായി 98ല്‍പ്പരം സിനിമകളില്‍ അഭിനയിച്ചു. ഡെയ്സി, ഋതുഭേദം, ഒരു യാത്രാമൊഴി, വെറ്റിവിഴ, ജീവ തുടങ്ങി പതിമൂന്നോളം സിനിമകളുടെ സംവിധായകന്‍. ആഡ്ഫിലിം മേക്കര്‍. മീണ്ടും ഒരു കാതല്‍ കഥൈ എന്ന ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി […]