22 Dec, 2024
1 min read

‘അമ്മ ഇത് പെരിയ അവാര്‍ഡ്’! ‘നഞ്ചിയമ്മയുടെ മനസ്സിലെ നന്മയ്ക്ക് കിട്ടിയ അവാര്‍ഡ്’ ; ഇനിയും ആ അമ്മയ്ക്ക് അംഗീകാരങ്ങള്‍ ലഭിക്കട്ടെയെന്ന് ആശംസിച്ച് ശരത്

‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ച നഞ്ചിയമ്മയ്ക്ക് ആശംസകളുമായി ഒരുപാട് പേരാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ, സംഗീത സംവിധായകന്‍ ശരത്ത് ആ അമ്മയ്ക്ക് ആശംസകള്‍ അറിയിച്ച വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ പുരസ്‌കാരമാണെന്നും, അത് നഞ്ചിയമ്മയ്ക്ക് തന്നെ ലഭിച്ചതില്‍ വളരെ അധികം സന്തോഷമുണ്ടെന്നും ശരത്ത് പറഞ്ഞു. ഈ അടുത്ത കാലത്ത് സ്റ്റാര്‍ സിംഗറില്‍ […]