Santhosh Pandit Lakshadweep Kerala
ലക്ഷദ്വീപ് മാത്രമല്ല #SaveKerala എന്നും പറയണം ; സന്തോഷ് പണ്ഡിറ്റിന്റെ പരിഹാസം
ലക്ഷദ്വീപിനെ സംരക്ഷിക്കണം എന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നവർ കേരളത്തിനെ സംരക്ഷിക്കാനും ഉറക്കെ ശബ്ദം ഉയർത്തണമെന്ന് സന്തോഷ് പണ്ഡിറ്റ്. ലക്ഷദ്വീപിലെ മദ്യ നിരോധനത്തിന് വേണ്ടി കരഞ്ഞു ബഹളം വെക്കുന്ന എല്ലാവരും കേരളത്തിലും മദ്യ നിരോധനം വേണം എന്ന് ഉറക്കെ പറയുവാനുള്ള നട്ടെല്ല് കാണിക്കണം എന്ന് പറഞ്ഞു കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് തന്നെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ലക്ഷദ്വീപിനെ പോലെ കേരളത്തെയും സംരക്ഷിക്കണമെന്ന് ഹാഷ്ടാഗ് അദ്ദേഹം നൽകിയിരിക്കുന്നു. ഇന്ത്യയിൽ കാർഷിക സമരം ഉണ്ടായപ്പോൾ വാ തുറന്ന […]