22 Jan, 2025
1 min read

ഇത് നമ്മള്‍ കാണേണ്ട ദൗത്യമാണ്! ‘മാളികപ്പുറം കണ്ടപ്പോള്‍ ശബരിമലയില്‍ പോയ അനുഭൂതി, ചിത്രം കുടുംബ സമേതം കാണണം’ ; സന്ദീപ് വാര്യര്‍

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘മാളികപ്പുറം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രതീക്ഷകള്‍ കാത്തുവെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തില്‍ മാളികപ്പുറത്തെ കുറിച്ച് സന്ദീപ് വാര്യര്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ശബരിമല പോയ അനുഭൂതി ചിത്രം സമ്മാനിച്ചുവെന്നും കുടുംബ സമേതം തന്നെ സിനിമ കാണണമെന്നും സന്ദീപ് വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. ‘സ്വാമി ശരണം … മാളികപ്പുറം പതിനെട്ടാം പടി […]