22 Jan, 2025
1 min read

ഇനി ‘സംയുക്ത’ മതി ‘സംയുക്ത മേനോന്‍’ വേണ്ട’ ; പേരില്‍ നിന്ന് മേനോന്‍ ഒഴിവാക്കി നടി

പേരില്‍ നിന്ന് മേനോന്‍ ഒഴിക്കിയെന്ന് നടി സംയുക്ത മേനോന്‍. ധനുഷ് നായകനായ വാത്തി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് തന്നെ സംയുക്ത എന്ന മാത്രം വിളിച്ചാല്‍ മതിയെന്നും മേനോന്‍ എന്ന് ചേര്‍ക്കേണ്ടതില്ലെന്നും നടി വ്യക്തമാക്കിയത്. അതേസമയം നേരത്തെ തന്നെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും മേനോന്‍ ഒഴിവാക്കിയെന്നും നടി പറഞ്ഞു. മേനോന്‍ എന്നത് മുന്‍പുണ്ടായിരുന്നു. പക്ഷേ ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് നേരത്തേ […]