23 Dec, 2024
1 min read

‘നാട്ടു നാട്ടുവിന് ഇത്രയേറെ ഭംഗിയുണ്ടാകാന്‍ കാരണം അതിലെ നൃത്തച്ചുവടുകളാണ്’ ; പ്രശംസിച്ച് സെയ്ഫ് അലി ഖാന്‍

ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്‌കാരം നേടിയാണ് ‘നാട്ടു നാട്ടു’ ഓസ്‌കറില്‍ തിളങ്ങിയത്. എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയര്‍ എന്‍ടിആറിന്റെയും തകര്‍പ്പന്‍ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’. ചന്ദ്രബോസിന്റേതാണു വരികള്‍. പ്രേം രക്ഷിത് പാട്ടിന്റെ നൃത്തസംവിധാനം നിര്‍വഹിച്ചു. ഇപ്പോഴിതാ, ഓസ്‌കര്‍ നേടിയ ‘നാട്ടു നാട്ടു’വിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പാട്ടിന്റെ നൃത്തസംവിധാനമാണ് […]