22 Jan, 2025
1 min read

“ക്ലൈമാക്സ് ഉൾപ്പെടുന്ന അവസാന 20 മിനുട്ടാണ് സിനിമയെ രക്ഷിച്ചത്.. അല്ലെങ്കിൽ ബാസ്‌ക്കറ്റും തലയിൽ ഇട്ട് ഓടേണ്ടി വന്നേനേ..” : രോഹിത്ത് കെ.പി സിബിഐ 5നെ കുറിച്ച്

സിനിമപ്രേമികൾ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് സിബിഐ 5. ഞായറാഴ്ച റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് പിന്തുണയും, വിമർശനങ്ങളും ഉയരുന്ന സാഹചര്യത്തിൽ – നിരൂപക പ്രശംസകൾ ഒരുപോലെ നേടി മുന്നേറുകയാണ് ചിത്രം. സിബിഐ സിരീസ് എന്ന പ്രേക്ഷകരിലെ നൊസ്റ്റാള്‍ജിയയെ വേണ്ട രീതിയിൽ മാത്രം ഉപയോഗപ്പെടുത്തിയാണ് കെ മധു ചിത്രത്തിൻ്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബോക്സ് ഓഫീസ് ട്രാക്കിംങ്ങ് കണക്ക് അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ആദ്യ ദിവസം ചിത്രം 4.53 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. 1200 – […]