22 Dec, 2024
1 min read

“സിനിമാക്കഥകളെ പോലും വെല്ലുന്ന ഒരു ജീവിതം” : കഠിനാധ്വാനവും, അർപ്പണ മനോഭാവവും കൈമുതലാക്കിയ ഒരു മനുഷ്യൻ്റെ ജീവിത വഴികൾ : രവി ബസ്‌റൂർ

ഇന്ത്യയിലൊന്നാകെ വലിയ രീതിയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കെ.ജി.എഫ്.  ചിത്രത്തിൻ്റെ ഒന്നാം ഭാഗം പ്രേക്ഷകരിൽ വലിയ ആവേശം തീർത്തതുപോലെ രണ്ടാം ഭാഗവും റിലീസിനെത്തി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.  സിനിമ വലിയ വിജയം സൃഷ്ടിച്ച് മുന്നേറുമ്പോൾ ചിത്രത്തിലെ സംഗീതവും, ബിജിഎംമുമെല്ലാം ഏറെ ശ്രദ്ധ നേടുകയാണ്.  2014 -ൽ ഉഗ്രം എന്ന സിനിമയിലൂടെ കന്നഡ ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ച രവി ബസ്റൂർ എന്ന സംഗീത സംവിധായകനാണ് കെജിഎഫിലെ മനോഹരമായ സംഗീതവും, ബിജിഎം-ഉം […]