22 Jan, 2025
1 min read

‘ആര്‍ആര്‍ആര്‍ തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണ് ‘; വിമര്‍ശിച്ച് രാംഗോപാല്‍ വര്‍മ

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. വമ്പന്‍ സിനിമകളെയും പിന്നിലാക്കി ബോക്‌സ് ഓഫീസില്‍ വന്‍ പടയോട്ടം നടത്തിയ ചിത്രം കൂടിയായിരുന്നു. മാര്‍ച്ച് 25ന് തിയറ്ററുകളില്‍ എത്തിയ ആര്‍ആര്‍ആര്‍ 1100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ആര്‍ആര്‍ആറിന്റെ ഏറ്റവും വലിയ പ്രത്യേകത. ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, […]