23 Dec, 2024
1 min read

വയനാട് ആദിവാസി വിഭാഗത്തിന്റെ കഷ്ടപ്പാടുകൾ ചൂണ്ടിക്കാട്ടി രാജ്യസഭയിൽ തീപ്പൊരി അവകാശ പ്രസംഗം നടത്തി സുരേഷ് ഗോപി എംപി

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് സുരേഷ് ഗോപി. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കും സുരേഷ്‌ഗോപി അദ്ദേഹത്തിന്റെ വേരുറപ്പിച്ചു കഴിഞ്ഞു. എംപി കൂടിയായ ഇദ്ദേഹം തന്റെ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും ഇല്ലാത്ത ഒരാളാണ്. തന്റെ കയ്യിലെ പണമിടുത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ മനസിനുടമയാണ് അദ്ദേഹം. എംപി എന്ന നിലയില്‍ തനിക്ക് കിട്ടുന്ന അവസരങ്ങളൊന്നും തന്നെ പാഴാക്കാതെ നല്ല രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്. സുരേഷ് ഗോപി എന്തൊക്കെ ചെയ്താലും അതെല്ലാം വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അദ്ദേഹത്തിന് ആരാധകരും അത്രയധികമാണ്. […]