10 Jan, 2025
1 min read

ഇന്ത്യയുടെ അഭിമാനമായ ചെസ് താരം പ്രഗ്നാനന്ദയെ അഭിനന്ദിച്ച് നടന്‍ സുരേഷ് ഗോപി ; കയ്യടിച്ച് പ്രേക്ഷകര്‍

മിയാമിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ പരാജയപ്പെടുത്തി ലോക ചെസ്സില്‍ ചരിത്രം സൃഷ്ടിച്ച് വെറും 17-ാം വയസില്‍ ഇതിഹാസ പദവിയിലേക്ക് എത്തിയ ഇന്ത്യന്‍ യുവവിസ്മയമാണ് ആര്‍ പ്രഗ്നാനന്ദ. കാള്‍സനെതിരായ ആര്‍ പ്രഗ്‌നാനന്ദയുടെ വിജയങ്ങളെ ഒരു ഇതിഹാസ താരത്തിന്റെ പിറവിയായാണ് ആരാധകര്‍ കാണുന്നത്. കേരളത്തിലടക്കം പ്രഗ്‌നാനന്ദ സാമൂഹ്യമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു. ചെസ് ചരിത്രത്തില്‍ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്‌നാനന്ദ. ചെന്നൈയില്‍ നിന്നും ഭസ്മക്കുറി […]