22 Dec, 2024
1 min read

പ്രഭാസും പ്രശാന്ത് നീലും ഒന്നിക്കുന്ന ‘സലാർ 2’ ഉപേക്ഷിച്ചോ??

പ്രഭാസും പ്രശാന്ത് നീലും ഒന്നിക്കുന്ന ‘സലാർ 2’ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. മെയ് അവസാനം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് പറഞ്ഞിരുന്നതെങ്കിലും ചിത്രം ആരംഭിക്കാത്തതാണ് പുതിയ വാര്‍ത്തകള്‍ക്ക് ഇടം നല്‍കിയത്. ചിത്രം ഉപേക്ഷിച്ചു എന്ന രീതിയിലാണ് പ്രചരണങ്ങള്‍ നടക്കുന്നത്.പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന, ‘സലാർ: ഭാഗം 2 – ശൗര്യംഗ പർവ്വം’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് 2024 മെയ് അവസാനം ആരംഭിക്കേണ്ടതായിരുന്നു. രാമോജി റാവു സിറ്റിയില്‍ ആരംഭിക്കുമെന്ന് പറഞ്ഞ ഷൂട്ട് ആരംഭിക്കാത്തതിനെ തുടര്‍ന്നാണ് പടം ഉപേക്ഷിച്ചെന്ന […]