22 Jan, 2025
1 min read

“ലാലേട്ടന്റെ കുഞ്ഞാലി മരക്കാറിനോട്‌ ഇഷ്ടക്കുറവ്; മമ്മൂക്കയുടെ പഴശ്ശിരാജ കൂടുതലിഷ്ടം”: സായ്‌ കുമാർ

1989ല്‍ സിദ്ധിഖ് -ലാല്‍ കൂട്ടുകെട്ടില്‍ സംവിധാനം ചെയ്ത റാംജിറാവു സ്പീക്കിംങ് എന്ന ചിത്രത്തിലൂടെ നായകനായെത്തി പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് സായികുമാര്‍. മലയാള സിനിമയിലെ പ്രശസ്തനായ ചലച്ചിത്ര നടന്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടേയും വിജയലക്ഷ്മിയമ്മയുടേയും മകനായി ജനിച്ച് സായികുമാര്‍ 1977-ല്‍ റിലീസായ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. വ്യത്യസ്ത കഥാപാത്രങ്ങള്‍ വളരെ മികച്ചതായി കൈകാര്യം ചെയ്യുന്ന നടനാണ് അദ്ദേഹം. റാംജിറാവു ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുന്നേ താരം നാടകങ്ങളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. […]