23 Dec, 2024
1 min read

”ലേലം കഴിഞ്ഞ് ജോഷി-രഞ്ജി പണിക്കര്‍-സുരേഷ് ഗോപി വീണ്ടും ഒന്നിക്കുന്നുവെന്നത് തന്നെയായിരുന്നു ‘പത്രം’ സിനിമയുടെ ഹൈപ്പ് ”; കുറിപ്പ്

ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച് ഹിറ്റാക്കിയ ചിത്രമായിരുന്നു പത്രം. മഞ്ജു വാര്യര്‍, സുരേഷ് ഗോപി എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1999ലാണ് ‘പത്രം’പുറത്തിറങ്ങിയത്. ശക്തമായ സംഭാഷണങ്ങള്‍കൊണ്ടും, മഞ്ജു വാര്യറുടെ കരുത്തുറ്റ പ്രകടനം കൊണ്ടു ശ്രദ്ധിക്കപ്പെട്ട സിനിമ മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചാര്‍ട്ടുകളില്‍ ഒന്നാണ്. രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഒരുക്കിയ ചിത്രത്തില്‍ എന്‍.എഫ്.വര്‍ഗീസ്, മുരളി, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എസ്.പി.വെങ്കിടേഷ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബിജു […]