22 Dec, 2024
1 min read

‘ആകാശദൂത്’ കണ്ട് കരയാത്ത മലയാളികളുണ്ടെന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല – ഔസേപ്പച്ചന്‍

സിബി മലയില്‍ സംവിധാനം ചെയ്ത് 1993 ല്‍ തിയേറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആകാശദൂത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടത് ആയിരുന്നു. 1993-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ഈ സിനിമ സ്വന്തമാക്കിയിരുന്നു. മുരളി, മാധവി ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, എന്‍എഫ് വര്‍ഗ്ഗീസ്, ബിന്ധു പണിക്കര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുപോലെ, ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട നാല് ബാലതാരങ്ങളും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആകാശദൂത് എന്ന സിനിമയെ കുറിച്ച് […]