27 Dec, 2024
1 min read

‘ഓസ്കാർ കിട്ടുമെന്ന് പറഞ്ഞാലും അത്തരക്കാരുടെ പടങ്ങൾ ചെയ്യില്ല’ : അഭിപ്രായം തുറന്നടിച്ച് ഉണ്ണി മുകുന്ദൻ

മലയാളികളുടെ പ്രിയ താരമാണ് ഉണ്ണിമുകുന്ദന്‍. 2002ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് മലയാളം സിനിമയായ നന്ദനത്തിന്റെ തമിഴ് റീമേക്കായ സീദന്‍ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന്‍ സിനിമ രംഗത്തേക്ക് അരങ്ങേറുന്നത്. മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ താരം നിര്‍മാതാവിന്റെ കുപ്പായവും അണിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഉണ്ണി നിര്‍മ്മിച്ച് അഭിനയിച്ച സിനിമയില്‍ കുടുംബ നായകനായിട്ടാണ് എത്തിയത്. ഉണ്ണിയുടേതായി ഒഠുവില്‍ ഇറങ്ങിയ ചിത്രം ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായെത്തിയ ട്വല്‍ത്ത് മാന്‍ ആയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ ഉണ്ണിമുകുന്ദന്റെ ഒരു […]