22 Dec, 2024
1 min read

സൈക്കോ എസ് ഐ ആയി ചിരിപ്പിച്ച് അ‍ർജുൻ അശോകൻ; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യിൽ കരിയറിൽ വേറിട്ട വേഷത്തിൽ താരം

ഒരു പതിറ്റാണ്ടോളമായി സിനിമാലോകത്തുണ്ട് അ‍ര്‍ജുൻ അശോകൻ. ഏറെ ശ്രദ്ധ നേടിയ ‘പറവ’യിലെ ഹക്കീം മുതൽ ‘വരത്തനി’ലെ ജോണിയും ‘ഉണ്ട’യിലെ ഗിരീഷും ‘ജൂണി’ലെ ആനന്ദും ‘ജാൻഇമനി’ലെ സമ്പത്തും ‘മധുര’ത്തിലെ കെവിനും ‘അജഗജാന്തര’ത്തിലെ കണ്ണനും ‘രോമാഞ്ച’ത്തിലെ സിനുവും ‘ചാവേറി’ലെ അരുണും ‘ഭ്രമയുഗ’ത്തിലെ തേവനും അടക്കം ഓരോ സിനിമയിലും വേറിട്ട വേഷങ്ങളിലെത്തി, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോകാതെ കരിയറിൽ അദ്ദേഹം മുന്നേറിക്കൊണ്ടിരിക്കുകയാണ്. അ‍ര്‍ജുന്‍റെ കരിയറിൽ തന്നെ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷമാണ് ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’യിലെ കുറച്ച് സൈക്കോ […]