21 Jan, 2025
1 min read

‘KGF 2 തീ മഴ സൃഷ്ടിക്കുമ്പോള്‍ തിയേറ്ററില്‍ ഇതുപോലുള്ള സിനിമകള്‍ ഇറക്കുന്നത് റിസ്‌ക് അല്ലേ ചേട്ടായി’ ; കമന്റിന് മറുപടി നല്‍കി രമേഷ് പിഷാരടി

രമേഷ് പിഷാരടി നായകനാകുന്ന പുതിയ ചിത്രമാണ് നോ വേ ഔട്ട്. നിധിന്‍ ദേവദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത് അദ്ദേഹം തന്നെയാണ്. ചിത്രത്തിന്റെ ടീസര്‍ ഏപ്രില്‍ ഒന്നിനായിരുന്നു പുറത്തുവിട്ടത്. നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ‘നോ വേ ഔട്ട്’ ഏപ്രില്‍ 22ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ രമേഷ് പിഷാരടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. അതില്‍ ഒരാള്‍ ഇട്ട് കമന്റിന് രമേഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ […]