22 Jan, 2025
1 min read

”റാം ഒരുക്കാനുദ്ദേശിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ചിത്രങ്ങളുടെ പാറ്റേണില്‍” ; വെളിപ്പെടുത്തി ജീത്തു ജോസഫ്

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിയ്ക്കുന്നുവെന്ന് പറഞ്ഞാല്‍ തന്നെ പ്രേക്ഷകര്‍ക്ക് അതൊരു ആഘോഷമാണ്. ഇരുവരും ഒന്നിച്ചിട്ടുള്ള ചിത്രങ്ങളെല്ലാം തന്നെ വന്‍ ഹിറ്റായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചത്. ഇതിന്‌ശേഷം പ്രേക്ഷകരും ആരാധകരും ഉറ്റു നോക്കുന്നത് റാം എന്ന ചിത്രത്തിലേക്കാണ്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ട്വല്‍ത്ത് മാനിന് മുന്നേ പ്രഖ്യാപിച്ച ചിത്രമായിരന്നു റാം. വലിയ കാന്‍വാസില്‍ […]