22 Jan, 2025
1 min read

‘സാമ്രാട്ട് പൃഥ്വിരാജ്’ വേള്‍ഡ് ക്ലാസ് സിനിമ; പുകഴ്ത്തി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്‌

ബോളിബുഡിലെ അക്ഷയ് കുമാര്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. പൃഥ്വിരാജ് ചൗഹാന്റെ ചരിത്രകഥ പറയുന്ന ചിത്രത്തില്‍ നായികയായി എത്തിയത് ലോക സുന്ദരി പട്ടം നേടിയ മാനുഷി ചില്ലറാണ്. ചിത്രം തിയേറ്ററില്‍ എത്തിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. സാമ്രാട്ട് പൃഥ്വിരാജിന് വിചാരിച്ചത്ര നേട്ടം കൊയ്യാന്‍ സാധിച്ചില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിരുന്നു. ചിത്രത്തില്‍ സഞ്ജയ് ദത്ത്, സോനു സൂദ്, […]