Mejo
ഡ്രീം ബിഗ് ഫിലിംസ് എറണാകുളം ഏരിയ ഡിസ്ട്രിബൂഷൻ മാനേജർ മെജോ അന്തരിച്ചു
കഴിഞ്ഞ 25 വർഷമായി കൊച്ചിയിൽ പുല്ലേപ്പടിയിലെ സിനിമാ വിതരണക്കാർക്കിടയിലെ ചിരിക്കുന്ന മുഖമായ മെജോ ഓർമയായി. കഴിഞ്ഞ ദിവസം രാത്രി പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. 46 വയസ്സായിരുന്നു. ഇരിങ്ങാലക്കുട താഴേക്കാട് മാളിയേക്കൽ കുടുംബാംഗമായ മെജോയുടെ ഭാര്യ നീതു, മക്കൾ ഹമീൻ മെജോ, മിൻഹാ റോസ്. കഴിഞ്ഞ 25 വർഷത്തിലധികമായി മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ- വിതരണ കമ്പനികളിൽ ജോലി ചെയ്ത പ്രവർത്തി പരിചയമുള്ള വ്യക്തിയായിരുന്നു മെജോ. 25 വർഷം മുൻപ് ശ്രീവാസ് ഫിലിംസിലെ […]