Marco
ഉണ്ണിമുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗ് …!!! തിയേറ്ററുകൾ എങ്ങും ഹൗസ് ഫുൾ , മാര്‍ക്കോയുടെ ബുക്കിംഗില്‍ സംഭവിക്കുന്നത് !
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ വെള്ളിയാഴ്ചയാണ് റിലീസായത്. ദി മോസ്റ്റ് വയലെന്റ് ഫിലിം എന്ന ടാഗ്ലൈനിൽ എത്തിയ സിനിമ വന്‍ കളക്ഷനാണ് ആദ്യദിനത്തില്‍ നേടിയത്. സാക്നില്‍.കോം കണക്ക് പ്രകാരം ഉണ്ണിമുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപ്പണിംഗാണ് മാര്‍ക്കോ നേടുന്നത്. ചിത്രം മികച്ച രീതിയില്‍ അഭിപ്രായം നേടിയതോടെ വാരാന്ത്യ ദിനങ്ങളില്‍ മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാര്‍ തീയറ്ററിലെ തിരക്കും, ഹൗസ് ഫുള്ളായ […]
‘മാർക്കോ’യുടെ ആദ്യഗാനം ബാൻ ചെയ്ത് യുട്യൂബ്
ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ആദ്യഗാനം ബാൻ ചെയ്ത് യുട്യൂബ്. ‘ബ്ലഡ്’ എന്ന ഗാനം എക്സ്ട്രീം വയലൻസ് ആണെന്ന് ചൂണ്ടിക്കാട്ടിയാണ് യുട്യൂബ് നടപടിയെന്ന് അണിയറപ്രവർത്തകർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിർദ്ദേശങ്ങൾ പാലിച്ച് ഗാനം ഉടൻ റിലീസ് ചെയ്യുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ഇന്നായിരുന്നു മാർക്കോയുടെ ആദ്യഗാനം റിലീസ് ചെയ്തത്. പുറത്തിറങ്ങി മുപ്പത് മിനിറ്റിനുള്ളിൽ തന്നെ ഗാനം യുട്യൂബ് ബാൻ ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, ബ്ലഡ് ഗാനം കണ്ടവരെല്ലാം ഗംഭീര അഭിപ്രായം ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സലാർ, കെജിഎഫ് ഫ്രാഞ്ചൈസികളിൽ അതിഗംഭീരമായ […]
“ഇതോടുകൂടി ചെക്കന്റെ ലെവൽ മാറും, മലയാളത്തിൻ്റെയും ” ; ‘മാര്‍ക്കോ’ ടീസര്‍ കണ്ടമ്പരന്ന് ആരാധകര്‍
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ ടീസർ ഏറ്റെടുത്ത് മലയാള സിനിമാസ്വാദകർ. എങ്ങും മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ഇതുവരെ കാണാത്ത പെർഫോമൻസ് മാർക്കോ സമ്മാനിക്കുമെന്ന് ഏവരും ഇതിനോടകം വിധി എഴുതി കഴിഞ്ഞു. ഒപ്പം പക്കാ വില്ലൻ വേഷത്തിൽ ജഗദീഷും എത്തുന്നുവെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍റെ സ്റ്റൈലിഷ് ഗെറ്റപ്പ് ഇതിനകം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ‘ഈ ടീസർ ക്വാളിറ്റി പടത്തിന് ഉണ്ടെങ്കിൽ പടം […]
ചോരയിൽ കുളിച്ച് ഉണ്ണി മുകുന്ദൻ ; ‘മാർക്കോ’ ഞെട്ടിപ്പിക്കുന്ന ഫസ്റ്റ് ലുക്ക്
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാര്‍ക്കോ. ഇപ്പോഴിതാ ‘മാർക്കോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. രക്തത്തിൽ കുളിച്ചു വായിൽ രക്തം പുരണ്ട കത്തി കടിച്ചു നിൽക്കുന്ന മാർക്കോയാണ് പോസ്റ്ററിൽ ഉള്ളത്. ചിത്രത്തിന്റെ വയലൻസ് ലെവൽ എത്രത്തോളമാണെന്നു ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കൂടി തന്നെ അണിയറപ്രവർത്തകർ സൂചന നൽകുന്നുണ്ട്. ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഒരു ഫുൾ പാക്കഡ് ആക്ഷൻ […]