23 Dec, 2024
1 min read

ഷൂട്ടിങ് കാണാന്‍ ചെന്ന തന്നെ നടനാക്കിയതാണ്! ഷൂട്ടിങ് ഓര്‍മ്മകള്‍ പങ്കുവെച്ച് സുരേഷ് ഗോപി

മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് എന്ന് വിശേഷിപ്പിക്കുന്ന നടനാണ് സുരേഷ് ഗോപി. ആക്ഷന്‍ കിംഗ്, സൂപ്പര്‍ സ്റ്റാര്‍, താരരാജാക്കന്‍മാരില്‍ ഒരാള്‍ തുടങ്ങി നിരവധി വിശേഷണങ്ങളാണ് സുരേഷ് ഗോപിക്ക് ആരാധകര്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല, 90കളില്‍ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനാണ്. ആക്ഷനും, മാസ് ഡയലോഗുകളുമായി സുരേഷ് ഗോപി സ്‌ക്രീനില്‍ നിറഞ്ഞു നിന്നപ്പോള്‍ മലയാളി പ്രേക്ഷകര്‍ അദ്ദേഹത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രായഭേദമില്ലാതെ കുട്ടികളും മുതിര്‍ന്നവരും സുരേഷ് ഗോപിയുടെ ഡയലോഗുകള്‍ […]