23 Dec, 2024
1 min read

‘എന്റെ ശരീരത്തിന്റെ നിറം നഷ്ടമാകുന്നു’; രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞ് മംമ്ത മോഹന്‍ദാസ്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹന്‍ദാസ്. ക്യാന്‍സറിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ചുവന്ന നടി മറ്റൊരു പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് നടി. തന്റെ നിറം നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നുവെന്നും തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ നടി പറയുന്നു. തൊലിപ്പുറത്തെ യഥാര്‍ഥ അവസ്ഥ കാണിക്കുന്ന തരത്തില്‍ സെല്‍ഫി ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ രോഗാവസ്ഥയെ കുറിച്ച് മംമ്ത സംസാരിക്കുന്നത് ആദ്യമായാണ്. തുടക്കത്തില്‍ താന്‍ തീര്‍ത്തും […]