Lucky Bhaskar movie
‘ലക്കി ഭാസ്‍കര്‍’ ദുല്‍ഖറിലേക്ക് എത്തിയത് ആ താരം നിരസിച്ചതിനാൽ “
തെന്നിന്ത്യന്‍ സിനിമ അതിന്‍റെ ഭാഷാപരമായ അതിരുകള്‍ ഭേദിച്ച് ഇന്ത്യയൊട്ടുക്കും പ്രേക്ഷകരെ നേടുന്ന കാലമാണ് ഇത്. മറ്റ് ഭാഷകളിലെ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ന് സാധാരണമാണ്. അക്കാര്യത്തില്‍ മലയാളത്തില്‍ ഏറ്റവും വിജയം കണ്ടെത്തിയ താരങ്ങളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ നായകനായ ഏറ്റവും പുതിയ ചിത്രം തെലുങ്കില്‍ നിന്നാണ്. അദ്ദേഹം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച്, ദീപാവലി റിലീസ് ആയി എത്തിയ ലക്കി ഭാസ്‍കര്‍ ആണ് അത്. വന്‍ പ്രദര്‍ശന വിജയമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. തെലുങ്കില്‍ ദുല്‍ഖറിന്‍റെ സ്വീകാര്യത […]