27 Dec, 2024
1 min read

‘ കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടെല്ല്’ ; ‘ലാത്തി’യുടെ ലാഭം കര്‍ഷകര്‍ക്ക്! പ്രഖ്യാപനവുമായി വിശാല്‍

വിശാലിനെ നായകനാക്കി വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാത്തി ചാര്‍ജ്. വിനോദ് കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയതും. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. ഈ മാസം 22ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാല്‍ എത്തുന്നത്. ചിത്രത്തിന് നേരത്തെ യു എ അംഗീകാരം ലഭിച്ചിരുന്നു. ഇപ്പോഴിതാ, റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നടന്‍ വിശാല്‍ പുതിയൊരു പ്രഖ്യാപനവുമായി എത്തിയിരുക്കുകയാണ്. തനിക്ക് സിനിമയില്‍ നിന്ന് ലഭിക്കുന്ന […]