15 Jan, 2025
1 min read

ലോകം വിറയ്ക്കും നാളെ മുതൽ ; ‘ലാത്തി’ വീശാൻ വിശാൽ

വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലാത്തി ഡിസംബര്‍ 22ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ് ലാത്തിയുടെ ട്രെയ്‌ലര്‍ ചെന്നൈയില്‍ നടന്ന പൊതുചടങ്ങില്‍ വെച്ച് കഴിഞ്ഞ ദിവസം റീലീസ് ചെയ്തിരുന്നു. പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയ്ലര്‍. ലാത്തിയില്‍ ഒരു സാധാരണ കോണ്‍സ്റ്റബിളായിട്ടാണ് വിശാല്‍ എത്തുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. ‘ലാത്തി’യില്‍ വിശാലിനൊപ്പം സുനൈനയാണ് നായികയായി എത്തുന്നത്. ഒരു പോലീസ് ആക്ഷന്‍ ഡ്രാമയായാണ് […]

1 min read

ലാത്തിയുമായി കസറാന്‍ വിശാല്‍ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

വിനോദ് കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ലാത്തി. ചിത്രത്തില്‍ നായകനായി എത്തുന്നത് നടന്‍ വിശാല്‍ ആണ്. ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. ഈ മാസം 22ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാല്‍ എത്തുന്നത്. ‘ലാത്തി’യില്‍ വിശാലിനൊപ്പം സുനൈനയാണ് നായികയായി അഭിനയിക്കുന്നത്. ഒരു പോലീസ് ആക്ഷന്‍ ഡ്രാമയായാണ് ലാത്തി എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഒരേസമയം […]