22 Jan, 2025
1 min read

വേറിട്ട ഗെറ്റപ്പില്‍ അന്ന ബെന്‍… ; “കൊട്ടുകാളി” ഫസ്റ്റ്‌ലുക്ക് ടീസര്‍ പുറത്ത്

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് അന്ന ബെന്‍. സിനിമയിലെ ബേബി മോള്‍ എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. കുമ്പളങ്ങിക്ക് പിന്നാലെ ഹെലന്‍ എന്ന ചിത്രത്തിലൂടെയും അന്ന ബെന്‍ വിസ്മയിപ്പിച്ചിരുന്നു. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തിയ നടിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചത്. കപ്പേള, സാറാസ്, കാപ്പ അങ്ങനെ നിരവധി ചിത്രങ്ങളില്‍ അന്ന മികച്ച അഭിനയം കാഴ്ച്ചവെച്ചു. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന. ഇപ്പോഴിതാ തമിഴ് അരങ്ങേറ്റത്തിന് […]