23 Jan, 2025
1 min read

“എനിയ്ക്ക് ലഭിച്ചിരുന്ന എല്ലാ അവസരങ്ങളും മമ്മൂക്ക വഴി കിട്ടിയതാണ്, ചോദിച്ചാൽ പറയും താനല്ലെന്ന്” : അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം രമേശ്‌

നാടക അഭിനയങ്ങളിലൂടെ പ്രേക്ഷകർക്കിടയിലേയ്ക്ക് എത്തിയ നടനാണ് കോട്ടയം രമേശ്. ചുരുക്കം ചില സിനിമകളിൽ മുഖം കാണിച്ചെങ്കിലും, ഫ്ളേവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്‌തിരുന്ന “ഉപ്പും മുകളും ” എന്ന ജനപ്രിയ പരിപാടിയിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. സംവിധായകൻ സച്ചിയുടെ ചിത്രമായ അയ്യപ്പനും കോശിയിലൂടെയുമാണ് കോട്ടയം രമേശ് പിന്നീട് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മികച്ച അഭിനയം ഈ സിനിമയിൽ കാഴ്ച വെക്കാൻ കോട്ടയം രമേശിന് സാധിച്ചിരുന്നു. പിന്നീട് നിരവധി ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്‌ത […]