23 Dec, 2024
1 min read

‘രാഷ്ട്രീയ പ്രമേയത്തോടൊപ്പം ഹൃദ്യമായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് കൊത്ത്’ ; കൊത്തിനെ കുറിച്ച് കെകെ രമയുടെ കുറിപ്പ് വൈറല്‍

സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. ആസിഫ് അലി നായകനായി എത്തിയ കൊത്ത് എന്ന സിനിമ രാഷ്ട്രീയ കേരളത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലവും പാര്‍ട്ടിക്ക് വേണ്ടി താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരുടെ മനസ്സില്‍ കൊത്തിവെക്കപ്പെട്ട ആശയങ്ങളുമെല്ലാമാണ് കൊത്ത് എന്ന ചിത്രത്തിന്റെ പ്രമേയം. നടി നിഖില വിമല്‍, റോഷന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ, ‘കൊത്തി’നെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് വടകര എംഎല്‍എ കെകെ രമ. […]