22 Jan, 2025
1 min read

3 ദിവസം കൊണ്ട് നേടിയത് 84 ലക്ഷം! ; മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനവിജയം നേടി ‘വാശി’

ടൊവിനാ തോമസ്, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ വാശി എന്ന ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് ദിവസം കൊണ്ട് ചിത്രം വാരിയത് 84 ലക്ഷമാണ്. ജൂണ്‍ 17ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തില്‍ എബിന്‍ എന്ന കഥാപാത്രമായി ടൊവിനോയും, മാധവി എന്ന കഥാപാത്രമായി കീര്‍ത്തിയുമാണ് എത്തുന്നത്. ടൊവിനോയും, കീര്‍ത്തിയും ചിത്രത്തലില്‍ വക്കീലന്‍മാരായാണ് ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം […]

1 min read

ബ്ലോക്ബസ്റ്റർ ആവാൻ ‘വാശി’! എങ്ങും ഹൗസ്ഫുൾ ഷോകൾ

ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് വാശി. തിയേറ്ററില്‍ എത്തിയ ദിവസം മുതല്‍ നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. ചിത്രത്തില്‍ വക്കീലന്‍ന്മാരായാണ് ഇരുവരും എത്തിയിരിക്കുന്നത്. എബിനായി ടൊവിനോയും, മാധവിയായി കീര്‍ത്തി സുരേഷും തകര്‍ത്തഭിനയിച്ച ചിത്രം തന്നെയാണ് വാശി. കോടതി രംഗങ്ങളില്‍ ഇരുവരും തകര്‍ത്തഭിനയിച്ചു. ചുരുക്കി പറഞ്ഞാല്‍ കുടുംബ പശ്ചാത്തലം കൊണ്ടും ജോലിപരമായും വ്യത്യസ്തരാണ് അഭിഭാഷകരായ ടൊവിനോയും, കീര്‍ത്തിയും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. പിന്നീട് ഇരുവരുടേയും […]