22 Jan, 2025
1 min read

പത്താനോടും ഷാരൂഖിനോടും നന്ദി; 32 വര്‍ഷങ്ങള്‍ക്ക് ശേഷം കാശ്മീരിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍ വന്‍ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരി 25ന് തിയേറ്ററില്‍ എത്തിയ പത്താന്‍ അന്ന് തന്നെ നൂറുകോടിയോളം രൂപ ബോക്‌സ്ഓഫീസില്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ചിത്രം പ്രദര്‍ശനകത്തിന് എത്തിയതെങ്കിലും, ചിത്രത്തെക്കുറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നത് പോസറ്റീവ് വാര്‍ത്തകളാണ്. ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്നത് ചിത്രത്തിലെ ഒരു പ്രധാന സന്ദര്‍ഭമാണ്. അതിനാല്‍ തന്നെ പത്താന് ഒരു മികച്ച വാര്‍ത്ത വരുന്നത് കാശ്മീരില്‍ നിന്നാണ്. ഷാരൂഖിന്റെ […]