23 Dec, 2024
1 min read

‘ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത, ഒരുപാട് നിമിഷങ്ങളില്‍ കൂടി കടന്നുപോയ ദിനങ്ങള്‍ ആയിരുന്നു ‘മേ ഹും മൂസ’ ചിത്രം തുടക്കമിട്ടത് മുതല്‍ തനിക്ക് കിട്ടിയ സന്തോഷം’; കണ്ണന്‍ സാഗര്‍

സുരേഷ് ഗോപി കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മേ ഹൂം മൂസ’. സുരേഷ് ഗോപിയുടെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലൂടെ എത്തുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 30ന് റപ്രദര്‍ശനത്തിന് എത്തും. ഈ അവസരത്തില്‍ ചിത്രത്തില്‍ അഭിനയിക്കാനായതിന്റെയും, ചിത്രത്തിന്റെ ഓഡീഷനില്‍ പങ്കെടുത്തതിന്റേയും സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ കണ്ണന്‍ സാഗര്‍. ജീവിതത്തില്‍ മറക്കാത്ത ഒരുപാട് നിമിഷങ്ങളില്‍ കൂടി കടന്നുപോയ ദിനങ്ങള്‍ ആയിരുന്നു മേ ഹും മൂസ എന്ന ജിബു ജേകബ് ഫിലിം […]