22 Jan, 2025
1 min read

എങ്ങനെയുണ്ട് സൂര്യയുടെ കങ്കുവ? ആദ്യ പ്രതികരണങ്ങള്‍

സൂര്യയുടെ കങ്കുവ ഒടുവില്‍ പ്രദര്‍ശത്തിനെത്തിയിരിക്കുന്നു. വൻ ഹൈപ്പായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ആ ഹൈപ്പ് തിയറ്ററിലും സൂര്യ ചിത്രം നിലനിര്‍ത്തുന്നുണ്ടോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സൂര്യയുടെ കങ്കുവ കണ്ടവര്‍ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.   തമിഴകത്തിന്റെ സൂര്യ നായകനായ കങ്കുവയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധിപ്പേരാണ് എഴുതിയിരിക്കുന്നത്. സൂര്യയുടെ കങ്കുവയില്‍ അതിഗംഭീര ആക്ഷൻ രംഗങ്ങളാണ് ഉള്ളതെന്നാണ് അഭിപ്രായങ്ങള്‍. കഥ ദൈര്‍ഘ്യമുള്ളതാണെങ്കിലും ഇഷ്‍ടം തോന്നുന്നതാണെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സിരുത്തൈ ശിവയുടെ മേക്കിംഗ് മികച്ചതാണ്. ചിത്രത്തിന്റേത് […]

1 min read

“മികച്ച പ്രകടനമാണ് നായകൻ സൂര്യ ചിത്രത്തില്‍ നടത്തിയത് ” ; “കങ്കുവ ” സിനിമയുടെ ആദ്യ റിവ്യു പുറത്ത്

തമിഴകത്തിന്റെ സൂര്യ നായകനായി വരാനിരിക്കുന്ന ചിത്രമാണ് കങ്കുവ. കങ്കുവ എന്ന സിനിമ കണ്ടുവെന്ന് തിരക്കഥയില്‍ പങ്കാളിയായ മദൻ കര്‍ക്കി വെളിപ്പെടുത്തിയിരിക്കുകയാണ്. മികച്ച ഒരു സിനിമയായിരിക്കും കങ്കുവയെന്നും പറയുന്നു മദൻ കര്‍ക്കി. മികച്ച പ്രകടനമാണ് നായകൻ സൂര്യ ചിത്രത്തില്‍ നടത്തിയതെന്നും മദൻ കര്‍ക്കി അഭിപ്രായപ്പെടുന്നു. കങ്കുവ മുഴുവനായും താൻ കണ്ടുവെന്ന് പറഞ്ഞിരിക്കുകയാണ് മദൻ കര്‍ക്കി. ഡബ്ബിംഗ് നടക്കുമ്പോള്‍ താൻ പല രംഗങ്ങളും കണ്ടിട്ടുണ്ട്. ഓരോ കാഴ്‍ചയിലും സിനിമ വേറിട്ടതാകുകയായിരുന്നു. ദൃശ്യങ്ങളുടെ ഗാംഭീര്യം. കലയുടെ ചാരുത. കഥയുടെ ആഴം. സംഗീതത്തിന്റെ […]