23 Dec, 2024
1 min read

‘മണിച്ചേട്ടന്‍ ചെയ്യാന്‍ ബാക്കി വെച്ച് പോയ കാര്യങ്ങള്‍ മണിച്ചേട്ടന് വേണ്ടി താന്‍ ചെയ്യുകയാണ്’ ; രേവത് പറയുന്നു

മലയാളികളുടെ പ്രിയ നടന്‍ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ആ അതുല്യകലാകാരന്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുകയാണ്. സിനിമയിലും കലാരംഗത്തും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാര്‍ച്ച് ആറിന് തികച്ചും അപ്രതീക്ഷിതമായി കലാഭവന്‍ മണി ലോകത്തോട് വിടപറഞ്ഞത്. നടനായും ഗായകനായും തിളങ്ങി ഓരോ മലയാളികളുടേയും മനസ്സില്‍ ഇടംനേടിയ മണി താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി നമുക്കിടയില്‍ ജീവിച്ചു. മണിയെ മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുകയാണ്. അങ്ങനെ ഓര്‍ക്കാന്‍ തന്നെ ഒരു പാട് നല്ല […]