24 Dec, 2024
1 min read

മാസ്സോട് മാസ്സ്! ബോക്സ്‌ ഓഫീസിനെ വേട്ടയാടാൻ കടുവ ഇറങ്ങാൻ പോകുന്നു! ട്രെയിലർ കാണാം

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ഒരു മിനിറ്റും 19 സെക്കന്റുമാണ് ടീസറിന്റെ ദൈര്‍ഘ്യം. പൃഥ്വിരാജിന്റെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളാണ് രണ്ടാമത്തെ ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ഇത് സിനിമ കാണാനുള്ള പ്രേക്ഷകരുടെ ആവേശം കൂട്ടുകയാണ്. കൂടാതെ, വില്ലനായ വിവേക് ഒബ്രോയിയേയും ടീസറില്‍ കാണാം. ചിത്രത്തിന്റെ ആദ്യ ടീസര്‍ വന്‍ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജൂണ്‍ 30നാണ് ചിത്രം തിയേറ്ററില്‍ എത്തുക. അതേസമയം, എട്ടു വര്‍ഷത്തിനു […]

1 min read

പൃഥ്വിരാജിന്റെ മാസ്സ് പൗരുഷം കൊണ്ട് ഇൻഡസ്ട്രിയെ വിറപ്പിക്കാൻ ‘കടുവ’ വരുന്നു! ഷാജി കൈലാസ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് തിയതി ഇതാ..

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. പ്രഖ്യാപന സമയം മുതല്‍ മലയാളി പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഓണം റിലീസ് ആയി ചിത്രം എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ജൂണ്‍ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ […]