22 Dec, 2024
1 min read

‘ഫുള്‍ സ്‌ക്രിപ്റ്റ് ഇല്ലാതെ പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രമായിരുന്നു പൂച്ചക്കൊരു മൂക്കുത്തി’; കെ രാധാകൃഷ്ണന്‍

മലയാളത്തിലേ എക്കാലത്തെയും ഹിറ്റ് കോംബോയാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകള്‍ക്കെല്ലാം എന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മോഹന്‍ലാലിനെ മാത്രം വെച്ച് ഒരിടക്ക് പ്രിയദര്‍ശന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്തിരുന്നു. മോഹന്‍ലാല്‍ സൂപ്പര്‍ താരനിരയിലേക്ക് എത്താന്‍ കാരണവും ആ സിനിമകളായിരുന്നു. ിരക്കഥാകൃത്തായിരുന്ന പ്രിയദര്‍ശന്റെ സംവിധയകനായുള്ള ആദ്യ സിനിമ മോഹന്‍ലാലിന് ഒപ്പമായിരുന്നു. പൂച്ചക്കൊരു മൂക്കുത്തി ആയിരുന്നു ചിത്രം. മേനക സുരേഷ്, ശങ്കര്‍, നെടുമുടി വേണു, സുകുമാരി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് […]