24 Jan, 2025
1 min read

‘സാറ്റര്‍ഡേ നൈറ്റ്’ സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെ നടിന്മാരായ സാനിയ ഇയ്യപ്പനും, ഗ്രേസ് ആന്റണിക്കും നേരെ യുവാവിന്റെ ലൈംഗികാതിക്രമം!

റിലീസിനൊരുങ്ങുന്ന ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തിയ നടി സാനിയ ഇയ്യപ്പനും, ഗ്രേസ് ആന്റണിക്കും നേരെ യുവാവിന്റെ ലൈംഗികാതിക്രമം. തിരക്കുള്ള ആള്‍ക്കൂട്ടത്തിനിടയില്‍ തന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ സാനിയ തന്നെ കൈകാര്യം ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹക മാധ്യമങ്ങളില്‍ വൈറലായി. നിവിന്‍ പോളി ഉള്‍പ്പടെയുള്ള താരങ്ങളെ കാണാന്‍ നിരവധി ആളുകളാണ് മാളില്‍ എത്തിയത്. അതിനിടയിലായിരുന്നു യുവാവിന്റെ ലൈംഗികാതിക്രമം. പരിപാടി കഴിഞ്ഞ് മാളില്‍ നിന്നും പുറത്തിറങ്ങുന്ന വഴി സാനിയയുടെയും നടി […]