25 Dec, 2024
1 min read

“Once a cop always a cop ” ഗരുഡൻ തിയേറ്ററിൽ തന്നെ ആസ്വാദിക്കണം ” :- പ്രേക്ഷകന്റെ കുറിപ്പ്

സുരേഷ് ​ഗോപിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം തീയറ്ററില്‍ എത്തിയിരിക്കുകയാണ്. നവാ​ഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മിഥുന്‍റെ മികവുറ്റ തിരക്കഥയില്‍ നന്നായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം. ആദ്യാവസാനം പിടിച്ചിരുത്തുന്ന ചിത്രമെന്നും തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സ് എന്നും മറ്റു ചിലര്‍ കുറിക്കുന്നു. ഇപ്പോഴിതാ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകന്റെ കുറിപ്പാണ് വൈറലാവുന്നത്. കുറിപ്പിന്റെ പൂർണരൂപം  ഗരുഡൻ […]