22 Jan, 2025
1 min read

മലയാളത്തിലും സോംബി സിനിമ വരുന്നു! ; ‘എക്‌സ്പിരിമെന്റ് 5’ ഈ മാസം പ്രദര്‍ശനത്തിന്

കേരളത്തില്‍ സോംബി ചിത്രങ്ങള്‍ക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഇതുവരെ മലയാളത്തില്‍ നിന്ന് അത്തരത്തിലൊരു ചിത്രം പുറത്ത് ഇറങ്ങിയിട്ടില്ല. എന്നാല്‍ സോംബി ആരാധകര്‍ക്ക് സന്തോഷം നല്‍കി കൊണ്ട് ആദ്യമായി മലയാളത്തില്‍ ഒരു സോംബി ചിത്രം എത്തുകയാണ്. ‘എക്സ്പീരിമെന്റ് 5’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. മല്‍വിന്‍ താനത്ത്, ദേവീനന്ദ സുരേഷ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അശ്വിന്‍ ചന്ദ്രന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എക്സ്പീരിമെന്റ് 5. സുധീഷ്, ലോറന്‍സ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും, സംഭാഷണവുമെഴുതുന്നു. അര്‍ഷാദ് […]