22 Dec, 2024
1 min read

“ഫാന്‍സിനെ നിരോധിക്കണം; ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല”: തുറന്നടിച്ച് വിനായകൻ

കേവലം സിനിമ അഭിനയത്തിന് അപ്പുറത്ത് തൻ്റെ നിലപാടുകൾ ശക്തമായും,വ്യക്തമായും പ്രകടമാക്കുന്ന നടനാണ് വിനായകൻ.  സിനിമാ നടന്മാരുടെ ഫാൻസിനെ സംബന്ധിച്ചും,ഫാനിസം സംസ്ക്കാരത്തെക്കുറിച്ചും തുറന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനായകൻ. ‘ഒരുത്തീ’ സിനിമയുടെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് വിനായകന്‍ തൻ്റെ അഭിപ്രായം വെട്ടി തുറന്ന് പറഞ്ഞു രംഗത്തിയത്. ഫാന്‍സ് വിചാരിച്ചാല്‍ ഒരു സിനിമയെ ജയിപ്പിക്കാനോ തോല്‍പിക്കാനോ കഴിയില്ലെന്നാണ് വിനായകൻ പറഞ്ഞത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ഞാൻ തന്നെ പറയാം. ഇവിടുത്തെ ഏറ്റവും വലിയ ഒരു മഹാനടൻ്റെ പടം, പടം […]