22 Dec, 2024
1 min read

“മമ്മൂട്ടിക്ക് 50 കോടി, മോഹൻലാലിന് 50 കോടി, എന്നൊക്കെ പറഞ്ഞു അടിപിടി കൂടുന്ന കുറെ മരക്കഴുതകൾ”: ഫാൻ ഫൈറ്റിനെ വിമർശിച്ച് ഒരു ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്‌

നീ ആരുടെ ഫാനാണ് ? നിനക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ആരാണ്? എന്നുള്ള ചോദ്യങ്ങള്‍ക്ക് കാലാകാലങ്ങളായി രണ്ട് ഉത്തരങ്ങളാണ് മലയാളികള്‍ പറയാറുള്ളത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ രണ്ട് പേരുകളാണ് പലരും ഉത്തരം നല്‍കാറുള്ളത്. ഈ ഉത്തരംപോലെ തന്നെ ഇവരുടെ ആരാധകര്‍ തമ്മിലുള്ള ഫൈറ്റ് പതിറ്റാണ്ടുകളായി മലയാള സിനിമാ പ്രേക്ഷകര്‍ കാണുന്ന ഒരു സംഭവമാണ്. മമ്മൂട്ടി ചിത്രം റിലീസ് ചെയ്യുമ്പോള്‍ മോഹന്‍ലാല്‍ ആരാധകരും, മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങുമ്പോള്‍ മമ്മൂട്ടി ആരാധകരും സോഷ്യല്‍ മീഡിയകളിലെല്ലാം മത്സരിച്ച് കുറ്റം […]