22 Dec, 2024
1 min read

‘തീയറ്ററൊക്കെ ശോകമാണ്, സുരേഷ് ഗോപിയുടെ പടമാണ്.. കേറി പോവോ?’ : ശ്രദ്ധനേടി പ്രേക്ഷകൻ ജിതിൻ കൃഷ്ണയുടെ കുറിപ്പ്

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോമ്പോ ആയ ജോഷി- സുരോഷ് ഗോപി കൂട്ടുകെട്ടില്‍ പിറക്കുന്ന പുതിയ ചിത്രമാണ് ‘പാപ്പന്‍’. കുറെ നാളുകള്‍ക്ക്‌ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതല്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ സിനിമയുടെ റിലീസിനായി കാത്തിരുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പാപ്പന്‍’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുന്നേ ജിതിന്‍ കൃഷ്ണ എഴുതിയ ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. പാപ്പന്‍ ഇന്നു റിലീസ് ആവുന്നു.. തീയറ്ററൊക്കെ ശോകമാണ്, […]