22 Dec, 2024
1 min read

‘എമ്പുരാൻ’ ആരംഭിക്കാൻ പോകുന്നു ; 2023 മോഹൻലാൽ വർഷം ; മുരളി ഗോപിയുമായി ചർച്ച ഉടൻ എന്ന് പൃഥ്വിരാജ്

സിനിമ ആസ്വാദകർ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി 2019 – ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രത്തിൻ്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരാണ്.  എമ്പുരാൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംങ്ങ് 2023 -ല്‍ തുടങ്ങുമെന്നും, ചിത്രത്തിൻ്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മുരളി ഗോപിയുമായി വീണ്ടും സംസാരിക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.  ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്. […]