15 Jan, 2025
1 min read

ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ബൈജു ടീമിന്റെ ബൂമറാംഗിലെ ആദ്യ ഗാനം നാളെ!

ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ, ചെമ്പൻ വിനോദ്, ബൈജു സന്തോഷ്‌, ഡെയ്ൻ ഡേവിസ് തുടങ്ങിവർ പ്രധാന വേഷങ്ങളിൽ എത്തി മനു സുധാകരന്ന്റെ സംവിധാനത്തിൽ എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ബൂമറാംഗ്’. കൃഷ്ണദാസ് പങ്കിയാണ് ഈ സിനിമയുടെ തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ബര്‍മുഡയുടെയും തിരക്കഥ കൃഷ്ണദാസിന്റേതാണ്. ‘ബൂമറാംഗ്’ ട്രെയ്‌ലര്‍ നടന്‍ ആസിഫ് അലി തന്റെ ഒഫീഷ്യല്‍ പേജിലൂടെ ഷെയർ ചെയ്തത് വലിയ ഹിറ്റായി മാറിയിരുന്നു.. യൂട്യൂബിലും സോഷ്യൽ […]