22 Jan, 2025
1 min read

ബോളിവുഡിനെ കരകയറ്റി ‘ദൃശ്യം 2’; അജയ് ദേവ്ഗൺ ചിത്രം ഇനി ഒടിടി വഴി വീട്ടിലിരുന്നും കാണാം

ബോളിവുഡില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘ദൃശ്യം 2’. മലയാളത്തില്‍ മോഹന്‍ലാല്‍ നായകനായി തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അജയ് ദേവ്ഗണ്‍ ആണ് പ്രധാന കഥാപാത്രമായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. ‘ദൃശ്യം 2’ ഒടിടിയില്‍ ലഭ്യമായി തുടങ്ങിയെന്നാണ് പുതിയ വാര്‍ത്ത. ആമസോണ്‍ പ്രൈം വീഡിയോയില്‍ വാടകയ്ക്കാണ് ചിത്രം ലഭ്യമാകുക. അജയ് ദേവ്ഗണ്‍ ‘വിജയ് സാല്‍ഗോന്‍കറായി’ട്ടാണ് ചിത്രത്തില്‍ എത്തുന്നത്. നായികയായി ശ്രിയ ശരണും മറ്റ് പ്രധാന […]