23 Dec, 2024
1 min read

‘എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഡോക്ടറും സുഹൃത്തുമായിരുന്നു രമ, ഇത്രയുംപെട്ടെന്ന് വിയോഗം പ്രതീക്ഷിച്ചില്ല ; മുകേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പരിചിതനായ നടന്‍ ജഗദീഷിന്റെ ഭാര്യയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. രമ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ദീര്‍ഘകാലമായി അസുഖബാധിതയായി ചികിഝയിലായിരുന്നു ജഗദീഷിന്റെ ഭാര്യ. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. ഡോക്ടര്‍ രമ്യയും, ഡോക്ടര്‍ സൗമ്യയും. ഡോ നരേന്ദ്ര നയ്യാര്‍ ഐപിഎസ്, ഡോ പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കളാണ്. ഡോ രമയുടെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ വെച്ചാണ് നടന്നത്. രമയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനായി സിനിമാ രംഗത്തുനിന്നും നിരവധിപേരാണ് എത്തിയത്. മേനക, മുകേഷ്, മണിക്കുട്ടന്‍, […]