dharshana
മലയാള സിനിമയില്‍ 2022ല്‍ തിളങ്ങിയ അഭിനയത്രികള്‍ ഇവരൊക്ക
മലയാള സിനിമയില്‍ നടിമാര്‍ക്ക് പ്രകടന സാധ്യതയുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ലെന്ന പരാതി വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. മലയാളത്തെ സിനിമയെ സംബന്ധിച്ച് തൊണ്ണൂറുകള്‍ക്കിപ്പുറം, 2000 ന് ശേഷം തീര്‍ത്തും സൂപ്പര്‍താര കേന്ദ്രീകൃതമായി മാറിയ സിനിമയില്‍ നടിമാര്‍ക്കുള്ള സ്‌ക്രീന്‍ സ്‌പേസ് തന്നെ കുറവായിരുന്നു. 20022ന്റെ അവസാന മാസം കഴിയാറാകുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളല്ലാം തിയേറ്ററുകളില്‍ നിന്നും ഗംഭീര വിജയം നേടി മുന്നേറുകയാണ്. ഈ വര്‍ഷം പ്രകടനമികവ് കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടിമാര്‍ ഇവരാണ്…! ദര്‍ശന രാജേന്ദ്രന്‍ ആഷിഖ് അബുവിന്റെ മായാനദി എന്ന […]